Random Post

സർഷപാദി ലേപം

സർഷപാദിലേപം
(സ രോ ചി രത്നം)
കടുക്, കടുക്ക, ചുക്ക്, കായം, വയമ്പ്, മുരിങ്ങ തൊലി, എരുക്കിൻവേര്
എല്ലാം തുല്യ അളവിൽ
അമ്ലദ്രവത്തിൽ അരച്ച് കലക്കി കുറുക്കി ലേപനം
ചെയ്യുക.
ശ്ലീപദത്തിനുത്തമം.

Post a Comment

0 Comments