Random Post

ചന്ദ്രക്കലാ ലേപം

 

ചന്ദ്രക്കലാ ലേപം

മെഴുക്         4 ഭാഗം
സിതമരിചം  2ഭാഗം
വെളിച്ചെണ്ണ  16 ഭാഗം
ചൂഡൻ കർപ്പൂരം 4 ഭാഗം
       മെഴുക് വെളിച്ചെണ്ണ
യിൽ ഉരുക്കി കർപ്പൂരവും
കുരുമുളകുപൊടിയും ചേർത്തിളക്കി ചൂടാറുമ്പോൾ നെയ്യു പോലെ ആയാൽ വീണ്ടും
നല്ലവണ്ണം ഇളക്കിചേർത്തു സൂക്ഷിക്കുക.
എല്ലാവിധ തലവേദനയ്ക്കും നെറ്റിമേൽ തേപ്പാൻ സിദ്ധൗഷധം.

Post a Comment

0 Comments