Random Post

അമ്പഴങ്ങ

അമ്പഴങ്ങ തുലോം നന്ന് രുചിക്കും

ദഹനത്തിനും

വാതപിത്തങ്ങളെ തീർക്കും

വർദ്ധിപ്പിക്കും ബലത്തിനെ 

കിഞ്ചിൽ കഫത്തെയുണ്ടാക്കും

വിരേചനകൺഠതൻ

സുഗന്ധചൂതംവൃഷൂസാൽ

ദീപനം ബലവർദ്ധനം’

(സഹസ്രയോഗം)

Post a Comment

0 Comments