Random Post

മരുന്നുകളുടെ സൗഹൃദ സംഭാഷണം

വയറിളക്കാൻ ഉപയോഗിക്കുന്ന നിംബാമൃതാദി ഏരണ്ഡത്തിന്റെ കൂടെ ശിരസ്സിന്റെ അധിപനായ രാസ്നാദി ചൂർണ്ണത്തെ കൂട്ടിക്കുഴച്ച് ഡോക്ടർ നിറുകയിൽ തളം വെയ്ക്കുന്നത് കണ്ട് അഭിമാന ക്ഷതമേറ്റ രാസ്നാദി ചൂർണം പാവം നിംബാമൃതാദി ഏരണ്ഡത്തിനെ കഥയറിയാതെ അധിക്ഷേപിക്കുന്നു 😁

Post a Comment

0 Comments