Random Post

ഭേദനീയഗണ ദ്രവ്യങ്ങൾ

अर्कैरण्डौ चित्रा
चित्रकचिरिविल्व३ांखिनीसरळाः ।
हेमक्षीरी कटुका
वह्निमुखी भेदनीयोfयं ॥
എരുക്ക്, വെളുത്താവണക്ക്, ചുവന്നാവണക്ക്,
കൊടുവേലി,
ആവൽ,
ശംഖപുഷ്പം,
ചരളം,
കള്ളി,
കടുകുരോഹിണി,
മേത്തോന്നി
ഇവ പത്തും ഭേദനീയഗണദ്രവ്യങ്ങളാണ്.
പിളർക്കുന്നത് ഭേദനീയം.
അരച്ചിട്ടാൽ കുരുവും മറ്റും പിളർന്നു പൊട്ടുന്നു.
☆☆☆☆☆☆☆☆☆☆☆
ഉപായ പ്രയോഗങ്ങൾ:
പ്രസവശേഷം വിടർന്നതു
കൂടുവാൻ :-
അത് കഴുകി കളഞ്ഞ് നീളം കുറഞ്ഞ മേത്തോന്നിക്കിഴങ്ങു തേക്കണം.
അല്ലെങ്കിൽ -
മേത്തോന്നിക്കിഴങ്ങും, നിലപ്പനക്കിഴങ്ങും ,കള്ളി
പ്പാലും, വെണ്ണയും കൂട്ടി
കാച്ചി അരിച്ചത് വയിറ്റത്തു നിന്നു കീഴ്പ്പോ
ട്ടു യോനിവരെ പുരട്ടുക.
മറുപിള്ള കൂടിപോന്നാൽ ഉടൻ കഴുകണം.
☆☆☆☆☆☆☆☆☆☆☆
There is no perfect life,
but we can fill it with perfect moments.
☆☆☆☆☆☆☆☆☆☆☆

Post a Comment

0 Comments