बृंहणीय कषायं
वाट्या बला पयस्या -
काकोळ्याविक्षुवाजिगन्धे च I
क्षीरिणिराजक्षवके
भारद्वाजी च बृंहणीयोfयम् ॥
വൻ കുറുന്തോട്ടിവേര്,
കുറുന്തോട്ടി വേര്,
അടപതിയൻ കിഴങ്ങു്,
കാകോളി, ക്ഷീരകാകോളി,
കരിമ്പ്,
അമുക്കുരം,
പാൽമുതക്ക്,
കടലാടി,
കാട്ടുപരുത്തി
ഇവ ബൃംഹണീയ ദ്രവ്യങ്ങ
ളാകുന്നു.
ബൃംഹണം =പുഷ്ടി
ബൃംഹണത്തെ ഉണ്ടാക്കു
ന്നത് ബൃംഹണീയം.
☆☆☆☆☆☆☆☆☆☆☆
Every thing is easy when
you are busy. But nothing is easy when
you are lazy.
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW