Random Post

തുവരകലേപം

തുവരകലേപം
മരോട്ടിക്കായുടെ പുറത്തെത്തോടുകളഞ്ഞ്
പരിപ്പ് എടുത്ത് തേങ്ങാപ്പാലിൽ അരച്ച്
തേയ്ക്കുക.
വാതരക്തം, കുഷ്ഠം ഇവ നിമിത്തം ശരീരത്തിലുണ്ടാകുന്ന നിറവ്യത്യാസം, ചൊറി, ത്വക്ക് ഭാഗത്തുണ്ടാകുന്ന
രൂക്ഷത ,ചൊറിച്ചിൽ ഇവ
ശമിക്കും.

Post a Comment

0 Comments