Random Post

സാരോപദേശം

"പരിശ്രമോ മിതാഹാരോ ഭൂഗതാവശ്വിനീസുതൗ, 
താവനാദൃത്യ നൈവാഹം വൈദ്യമന്യം സമാശ്രയേ."

വ്യായാമവും ഉചിതമായ ആഹാരശീലങ്ങളും ഭൂമിയിലവതരിച്ച അശ്വിനീദേവന്മാരാണ്. (ദേവവൈദ്യന്മാർ).
അവരെ ആദരിക്കാതെ, മറ്റൊരു വൈദ്യനെ ആശ്രയിച്ചാൽ ഫലമുണ്ടാവില്ല.

Post a Comment

0 Comments