लेखनीयगणम्
हैमवती चिरुविल्वं
मुस्ता कुष्ठं वचा हरिद्रे च ।
चित्रककटुकातिविषा
वर्गोयं लेखनीयाख्यः ॥
വെളുത്തവയമ്പ്, ആവൽ തൊലി, മുത്തങ്ങക്കിഴങ്ങ്, കൊട്ടം, വയമ്പ്, വരട്ടുമഞ്ഞൾ, മരമഞ്ഞൾ തൊലി, കൊടുവേലിക്കിഴങ്ങ്, കടുകുരോഹിണി, അതിവിടയം ഇവ 10 ഉം
ലേഖനീയ ദ്രവ്യങ്ങളടങ്ങിയ ലേഖനീയഗണമാണ് '
ചുരണ്ടുന്നതു പോലെ കഫത്തെയും മേദസ്സിനെ
യും നീക്കം ചെയ്യുന്നതു ലേഖനീയം.
ലേഖനം=ചുരണ്ടൽ.
☆☆☆☆☆☆☆☆☆☆☆
ഉപായപ്രയോഗങ്ങൾ:
നോവുണ്ടാവാൻ :-
ത്രിഫലക്കഷായം നാലിലൊന്നുനെയ്യും മറ്റും മേമ്പൊടി.
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW