Random Post

जीवनीयगणम् - ജീവനീയഗണം

जीवनीयगणम् 
जीवन्ती काकोल्यौ
मेदेद्वे मुद्गमाषपर्ण्यौ च I
ऋषभकजीवकमधुकंचेति
गणोजीवनीयाख्यः ॥
അടപതിയൻകിഴങ്ങ്
കാകോളി
ക്ഷീരകാകോളി
മേദ
മഹാമേദ
കാട്ടുപയറ്
കാട്ടുഴുന്ന്
ഋഷഭകം
ജീവകം
എരട്ടിമധുരം
ഇവ പത്തും ഓജസ്സിനെ
വർദ്ധിപ്പിയ്ക്കുന്ന
ജീവനീയ ദ്രവ്യങ്ങളാണ്.
☆☆☆☆☆☆☆☆☆☆☆
वरीविदार्यश्वगन्धा
वाराहीं च क्रमात्क्षिपेत् ॥
☆☆☆☆☆☆☆☆☆☆☆
ഉപായ പ്രയോഗങ്ങൾ :-
സുഖപ്രസവത്തിനു :-
ബലാതൈലം, ശുദ്ധബല,
ക്ഷീരബല ഇവശീലിപ്പിക്കുക.
എട്ടാം മാസം കഴിഞ്ഞാൽ
പിഴിച്ചിൽ നടത്തുക.
തങ്കശ്രീ ഘൃതം / സുഖപ്രസവദ ഘൃതം / ഊർവ്വാരുക ഘൃതം
സേവിപ്പിക്കുക.
☆☆☆☆☆☆☆☆☆☆☆
Free your heart from hatred.
Free your mind from worries.
Live simply.
Give more.
Expect less.
Ways to lead a HAPPY LIFE.
☆☆☆☆☆☆☆☆☆☆☆

Post a Comment

0 Comments