योज्यं सभोज्यं भैषज्यं भोज्यैश्चित्रैररोचके॥

योज्यं सभोज्यं भैषज्यं भोज्यैश्चित्रैररोचके॥
( अ हृ सू दोषोपक्रमणीयम् )

अरोचके , चित्रैः भोज्यै: सभोज्यं भैषज्यं योज्यं।

യോജ്യം സഭോജ്യം ഭൈഷജ്യം ഭോജ്യൈശ്ചിത്രൈരരോചകേ.

അരോചകരോഗത്തിൽ പലവിധ
ത്തിലുള്ള ആഹാരങ്ങളോട് കൂടെയും ,
ആഹാരത്തിൽ കലർത്തിയും ഔഷധം
സേവിക്കേണ്ടതാണ് .

Comments