अनुवासनोपग महाकषायं

अनुवासनोपग महाकषायं

रास्ना सुरदारु बिल्व मदन
शतपुष्पा वृश्चीर पुनर्नवा
श्वदंष्ट्राग्निमन्थ श्योनाका 
इति दशेमान्यनुवासनोपगानि भवन्ति।

രാസ്നാ സുരദാരു വില്വ മദന
ശതപുഷ്പാ വൃശ്ചിര പുനർന്നവാ
ശ്വദംഷ്ടാഗ്നിമന്ഥശ്യോനാക ഇതി
ദശേമാന്യനുവാസനോപഗാനി ഭവന്തി.

1. रास्ना അരത്ത
2. सुरदारु ദേവതാരം
3. विल्व കൂവളം
4. मदन മലങ്കാരയ്ക്ക
5. शतपुष्पा ശതകുപ്പ
6. वृश्चीर വെളുത്ത തഴുതാമ
7. पुनर्नवा ചുവന്ന തഴുതാമ
8. श्वदंष्ट्रा ഞെരിഞ്ഞിൽ
9. अग्निमन्था മുഞ്ഞ
10. श्योनाका പാതിരി .

ഈ പത്തും സ്നേഹവസ്തിക്ക്
ഉപയോഗിക്കാവുന്നവയാണ്.
मांसं बृम्हणीयानाम् ।
മാംസം ബൃംഹണീയാനാം .
പുഷ്ടി ഉണ്ടാക്കുന്ന ദ്രവ്യങ്ങളിൽ മാംസം അഗ്ര്യമാണ്.

Comments