നിശാകതകാദി


നിശാകതകാദി
നിശാകതകനെല്ലിക്കാ
വെട്ടി പാച്ചോറ്റി ഗോപികാ
ഏകനായകരാമച്ച -
മേഭി: ക്വാഥ: പ്രമേഹഹാ 
वेट्टि =शाबरलोध्रम् = വെളുത്ത പാച്ചോറ്റി
गोपिका = शारिबा
निशाकतकपारन्ती
भद्रिकालोध्रवैरिभिः ।
सोशीरामलकै:सिद्धं
क्वाथं मेहापहं परं ॥
നിശാകതകനെല്ലിക്കാ
തെച്ചിപാച്ചോറ്റിഭദ്രികാ
ഏകനായകരാമച്ച -
മേദി: ക്വാഥ: പ്രമേഹഹാ
ഇങ്ങിനെ രണ്ടു മൂന്നു പാഠങ്ങൾ കണ്ടിട്ടുണ്ട്.

Comments