കഫത്തിന്റെ സ്ഥാനമാകുന്നു.

उरःकण्ठशिरःक्लोमपर्वाण्यामाशयो रसः। 
मेदो घ्राणं च जिह्वा च कफस्य, सुतरामुरः॥ ३
( अ हृ सू दोषभेदीयम् )

उरःकण्ठ शिरःक्लोमपर्वाण्यामाशयो रसः
मेद: घ्राणं च जिह्वा च कफस्य ( स्थानं ),
उर: सुतरां ( स्थानं )।

ഉര: കണ്ഠ ശിര: ക്ലോമ
പർവാണ്യാമാശയോ രസ:
മേദോ ഘ്രാണം ച ജിഹ്വാ
ച കഫസ്യ , സുതരാമുര: .

ഉരസ്സ് , കണ്ഠം , ശിരസ്സ് , ക്ലോമം ,
സന്ധികൾ ,ആമാശയം , രസധാതു , 
മേദസ്സ് , ഘ്രാണേന്ദ്രിയം , രസനേന്ദ്രിയം
ഇവ കഫത്തിന്റെ സ്ഥാനമാകുന്നു. 
പ്രധാന സ്ഥാനം ഉരസ്സ് ആകുന്നു.

Comments