चन्दनपर्पटकामृतवल्ली

चन्दनपर्पटकामृतवल्ली -
धान्यकसेव्यजलाम्बुद सिद्धम् ।
पुब्करमुग्रविदाहविमिश्रं
स्फोटमशेषमपोहति पीतम् ॥

ചന്ദനപർപ്പടകാമൃതവല്ലി -
ധാന്യകസേവ്യജലാംബുദ സിദ്ധം
പുഷ്ക്കരമുഗ്രവിദാഹവിമിശ്രം
സ്ഫോടമശേഷമപോഹതി പീതം.
ചന്ദനം പർപ്പടകപുല്ല്
ചിറ്റമൃത്
കൊത്തമ്പാല
രാമച്ചം
മുത്തങ്ങ
ഇരുവേലി
ഇവകൊണ്ടുള്ള പുഷ്കരം = ജലം = കഷായം സേവിച്ചാൽ അതിശക്തിയായ വിദാഹത്തോടുകൂടിയ സ്ഫോടം നിശ്ശേഷം ശമിക്കുന്നു.

Comments