चित्रकातिविषापाठा -
कटुकारग्वधक्षपा : ।
महाव्याधिप्रशमनो
योगष्षडरणस्मृतः ॥
ചിത്രകാതിവിഷാപാഠാ-
കടുകാരഗ്വധക്ഷപാ :
മഹാവ്യാധിപ്രശമനോ
യോഗഷ്ഡരണസ്മൃത:
കൊടുവേലിക്കാഴങ്ങ്
അതിവിടയം
പാടക്കിഴങ്ങ്
കടുകുരോഹിണി
കൊന്നത്തൊലി
മരമഞ്ഞൾതൊലി
ഇവകൊണ്ടുള്ള കഷായം വാതവ്യാധിയെ ശമിപ്പിക്കും
ഈ യോഗത്തിനു ഷ്ഢരണമെന്നു പേർ ( ഇതും ഒരു ഷ്ഢരണം തന്നെ)
No comments:
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW