20 വിധം പ്രമേഹം ശമിക്കും.


പാച്ചോറ്റി ചെത്ത്യാദി
പാച്ചോറ്റി ചെത്തി ചെറുപൂള വരട്ടുമഞ്ഞൾ
രാമച്ചവും കതകതെല്ലി ഫലവും തഥൈവ
നിർവേരിയുക്വഥിതമംഭസി തേൻ വിമിശ്രം
പ്രാത: കുടിക്കിലിതു മേഹഗണം വിനസ്തി '
പാച്ചോറ്റി തൊലി - लोध्रं
ചെത്തി വേര് पारन्तीमूलं
ചെറുപൂളവേര് भद्रामूलं
വരട്ടുമഞ്ഞൾ - निश
രാമച്ചം उशीरं
തേറ്റാമ്പരൽ कतकं
നെല്ലിക്ക - धात्रि
നീരൂരിവേര് - नीरूरि
പ്രക്ഷേപം = തേൻ
രാവിലെ കഴിക്കുക 20 വിധം പ്രമേഹം ശമിക്കും.
प्रक्षेपं = माक्षिकं
प्रभाते सेव्यं
प्रमेहनाशनं

Comments