खदिरारिष्टगुळूची

खदिरारिष्टगुळूची -
पटोलदार्वीदुराल्भाक्वाथः ।
कुष्ठानां विनिहन्ता
दैतेयानां नृसिंह झ्व ॥
ഖദിരാരിഷ്ടഗുളൂചീ-
പടോലദാർവ്വീദുരാലഭാക്വാഥ:
കുഷ്ഠാനാം വിനിഹന്താ
ദൈതേയാനാം നൃസിംഹ ഇവ.
കരിങ്ങാലിക്കാതൽ
വേപ്പിൻതൊലി
ചിറ്റമൃത്
പടവലം
മരമഞ്ഞൾതൊലി
കൊടുത്തൂവവേര്
ഇവ കൊണ്ടുള്ള കഷായം എല്ലാ കുഷ്ഠങ്ങളേയും ശമിപ്പിക്കും.

Comments