आस्थापनोपग महाकषायं

आस्थापनोपग महाकषायं

त्रिवृद्बिल्व पिप्पली कुष्ठ
सर्षप वचा वत्सकफल
शतपुष्पा मधुक मदनफलानीति 
दशेमान्यास्थापनोपगानि भवन्ति।
( चरकसंहिता ; सूत्रस्थानम् )

ത്രിവൃത് വില്വ പിപ്പലീ കുഷ്ഠ
സർഷപ വചാ വത്സകഫല
ശതപുഷ്പാ മധുക മദനഫലനീതി 
ദശമാന്യാസ്ഥാപനോപഗാനി ഭവന്തി ।

1. त्रिवृत् ത്രികോല്പക്കൊന്ന
2. विल्व കൂവളം
3. पिप्पली തിപ്പലി
4. कुष्ठ കൊട്ടം
5. सर्षप കടുക്
6. वचा വയമ്പ് 
7. वत्सकफल കുടകപ്പാലയരി
8. शतपुष्पा ശതകുപ്പ
9. मधुक ഇരട്ടിമധുരം
10. मदनफला മലങ്കാരക്ക.

ഈ പത്തും കഷായവസ്തിക്ക് ഉപയുക്തങ്ങളാണ്
ക്ഷീരം ജീവനീയാനാം
क्षीरं जीवनीयानाम् ।
ഓജസ്സ് വർദ്ധിപ്പിക്കുന്ന ദ്രവ്യങ്ങളിൽ പാൽ ശ്രേഷ്ഠമാണ്.

Comments