व्यानेऽन्ते प्रातराशस्य, सायमाशस्य चोत्तरे।

व्यानेऽन्ते प्रातराशस्य, सायमाशस्य चोत्तरे। 
( अ हृ सू दोषोपक्रमणीयम् )

വ്യാനേऽന്തേ പ്രാതരാശസ്യ ,
സായമാശസ്യ ചോത്തരേ.

വ്യാനവായു വിഗുണമായിരിക്കു
മ്പോൾ രാവിലെയുള്ള ഭക്ഷണ
ത്തിന്റെ അവസാനത്തിലും 
ഉദാനവായു വിഗുണമായിരിക്കു
മ്പോൾ വെെകുന്നേരത്തെ ആഹാ
രത്തിന്റെ ( അത്താഴം ) അവസാന
ത്തിലും ഔഷധം പ്രയോഗിക്കണം.

Comments