നയോപായായനമിതൈ


नयोपायायनमितै :
बलाजीरकनागरैः ।
क्वाथः पीतः प्रमथ्नाति
समीरणबलं बलात् ॥
നയോപായായനമിതൈ:
ബലാജീരകനാഗരൈ: 
ക്വാഥ: പീത: പ്രമഥ്നാതി
സമീരണബലം ബലാത്
കുറുന്തോട്ടി നയഭാഗം = 6 ഭാഗം
ജീരകം ഉപായഭാഗം = 4 ഭാഗം
ചുക്ക് അയന ഭാഗം = 2 ഭാഗം
ഈ കഷായം വായുവിൻ്റെ ശക്തിയെ ബലാൽക്കാരേണ തകർക്കുന്നു. '

Comments