शुक्रशोधन महाकषायं

शुक्रशोधन महाकषायं

कुष्ठैलवालुक कट्फल समुद्रफेन कदम्बनिर्यासेक्षुकाण्डेक्ष्विक्षुरक 
वसुकोशीराणीति दशेमानि 
शुक्रशोधनानि भवन्ति ।
( चरकसंहिता )

कुष्ठ കൊട്ടം 
एलवालुक ഏലാവാലുകം
कट्फल കട്ഫലം
समुद्रफेन കടൽനാക്ക്
कदम्बनिर्यास കടമ്പിൻ്റെ കറ
इक्षु കരിമ്പ്
काण्डेक्ष्वु നീലക്കരിമ്പ്
इक्षुरक വയൽച്ചുള്ളി
वसुक താർതാവൽ
उशीरं രാമച്ചം.

कुष्ठैलवालुककट्फल -
काण्डेक्ष्विक्ष्वाब्धिफेनकोशीरै : ।
वसुकेक्षुरकै : शुक्रं -
शुद्ध्येत् सकदंबनिर्यासै : ॥
കൊട്ടം, ഏലാവാലുകം, കുമിഴിൻവേര്,വെള്ളക്കരിമ്പ് നീലക്കരിമ്പ്, കടൽനുര, രാമച്ചം, വെളുത്തതാർതാവൽ വയൽചുള്ളി കടമ്പിൻപശ
ഇവ 10 ഉം ശുക്ലത്തെ ശുദ്ധീകരിക്കും.
പഞ്ചകർമശുദ്ധികൾ ചെയ്ത് ഈ 10 കൂട്ടം മരുന്നുകൾ അരച്ചുചേർത്ത് നെയ് കാച്ചി സേവിപ്പിക്കുക
വാതാദികുണപഗ്രന്ഥിപൂയക്ഷീണമലാഹ്വയങ്ങളായ ശുക്ല ദോഷത്തെ മാറ്റും
(അ ഹൃ ശാരീരം, സുശ്രുതം ശാരീരം ഇവ റഫർ ചെയ്താൽ കൂടുതൽ ജ്ഞാനം ലഭിക്കും)

Comments