स्तन्यशोधन महाकषायं

स्तन्यशोधन महाकषायं

पाठा महौषध सुरदारु मुस्त मूर्वा गुडूची
वत्सकफल किराततिक्त कटुरोहिणी
सारिवा इति दशेमानि स्तन्यशोधनानि भवन्ति।
( चरकसंहिता )

पाठा           പാടക്കിഴങ്ങ്
महौषध        ചുക്ക്
सुरदारु         ദേവതാരം
मुस्त             മുത്തങ്ങാക്കിഴങ്ങ്
मूर्वा               പെരുങ്കുരുമ്പ
गुडूची             ചിറ്റമൃത്
वत्सकफल       കുടകപ്പാലയരി
किराततिक्त     പുത്തരിച്ചുണ്ട
कटुरोहिणी       കടുരോഹിണ
सारिवा          നന്നാറിക്കിഴങ്ങ്
पाठानागरसुरतरु -
धनामृताशारिबेन्द्रयवमूर्वा: ।
कटुका किराततिक्तं
वर्गोfयंस्तन्यशुद्धिकरः ॥
പാടക്കിഴങ്ങ്
ചുക്ക്
ദേവതാരം
മുത്തങ്ങ
ചിറ്റമൃത്
നറുനീണ്ടി
കുടകപ്പാലയരി
പെരുങ്കുരുമ്പ
കടുരോഹിണി
കിരിയാത്ത്
ഇവ മുലപ്പാൽ ശുദ്ധമാക്കുന്നതാകുന്നു.
ഈ യോഗത്തെ വാഗ്ഭടൻ തന്നെ അഷ്ടാംഗഹൃദയം ബാലാമയപ്രതിഷേധത്തിൽ -
പാഠാശുണ്ഠ്യമൃതാതിക്താ
കണദേവാഹ്വശാരിബാ : 
സമുസ്തമൂർമേന്ദ്രയവാ:
സ്തന്യദോഷഹരാ: പരം 
എന്ന് ഈഷൽ ഭേദത്തോടെ പറയുന്നുമുണ്ട്.

Comments