वमनोपग महकषायम्

वमनोपग महकषायम्

मधु मधुक कोविदार कर्बुदार नीप विदुल
बिम्बी शणपुष्पी सदापुष्पी प्रत्यक्पुष्पी
इति दशेमानि वमनोपगानि भवन्ति ।
( चरकसंहिता ; सूत्रस्थानम् )

മധു മധുക കോവിദാര 
കർബുദാര നീപ വിദുല
ബിംബീ ശണപുഷ്പീ 
സദാപുഷ്പീ പ്രത്യക്പുഷ്പീ
ഇതി ദശേമാനി വമനോപഗാനി ഭവന്തി.

1. मधु തേൻ
2. मधुक ഇരട്ടിമധുരം
3. कोविदार ചുവന്ന മന്ദാരം
4. कर्बुदार വെളുത്ത മന്ദാരം
5. नीप കടമ്പ് 
6. विदुल ആറ്റുവഞ്ചി
7. बिम्बी കോവ
8. शणपुष्पी കിലുകിലുപ്പ
9. सदापुष्पी എരിക്ക്
10. प्रत्यक्पुष्पी കടലാടി

. श्रेष्टमुदकं आश्वासन स्तम्भन क्लेदनानाम् ।
ശ്രേഷ്ഠമുദകം ആശ്വാസന സ്തംഭന ക്ലേദനാനാം '
ആശ്വസിപ്പിക്കുക, സ്തംഭിപ്പിക്കുക, നുലവുണ്ടാക്കുക എന്നീ കർമ്മങ്ങൾ ചെയ്യുന്ന ദ്രവ്യങ്ങളിൽ വെള്ളം ശ്രേഷ്ഠമാകുന്നു.

Comments