വാതവൈഗുണ്യത്തെ ശമിപ്പിക്കും.


पृश्निपर्णीबलाविश्व -
वंशपत्रसुरद्रुमैः ।
सजीरकै: शृतं तोयं
वातवैगुण्यनाशनम् ॥
പൃശ്നിപർണീബലാവിശ്വ-
വംശപത്രസുരദ്രുമൈ :
സജീരകൈ: ശൃതം തോയം
വാതവൈഗുണ്യനാശനം
മൂവിലവേര്
കുറുന്തോട്ടിവേര്
ചുക്ക്
മുളനാമ്പ് 
ദേവതാരം
ജീരകം 
ഇവ കൊണ്ടുള്ള കഷായം വാതവൈ ഗുണ്യത്തെ ശമിപ്പിക്കും.

Comments