തലവേദനയ്ക്ക് എണ്ണയും

തലവേദനയ്ക്ക് എണ്ണ

हिममधुकमघूकसे०य गर्भ०
भुजगलता रससाधितम्तिलोथम् I
शि२सिरुजमपाक२ोति कण्डुम्
कच३ातनञ्चकरोतिहस्तके३ाम् ॥
ചന്ദനം
ഇരട്ടി മധുരം
ഇരിപ്പക്കാതൽ
രാമച്ചം
ഇവ വെറ്റിലക്കൊടി ഇടിച്ചുപിഴിഞ്ഞ നീരിൽ കലക്കി എണ്ണയും കൂട്ടി കാച്ചിതേച്ചാൽ തലവേദന തലയിലെ ചൊറിച്ചിൽ തലമുടി പൊഴിയുക തലമുടി അറ്റം നുറുങ്ങുക മുതലായവ ശമിക്കും
(വൈദ്യ മനോരമ)
ആദ്യ പാദം ചികിത്സാമഞ്ജരിയിൽ തഴെ കൊടുക്കുന്ന പ്രകാരമാണ്
അതു പ്രകാരം തയ്യാറാക്കുന്നതാണ്  ഭുജഗലതാദിതൈലവും കേരതൈലവും
" ഹിമ മധുകഗദാംബു സേവ്യഗർഭം "
ഇതു പ്രകാരം
ചന്ദനം എരട്ടിമധുരം കൊട്ടം ഇരുവേലി രാമച്ചം എന്നിവ കല്ക്കനാണ്
ഈ അഞ്ചു കൂട്ടത്തെ പഞ്ചഗന്ധം എന്നു പറയുന്നു
(ആരോഗ്യരക്ഷാ കല്പദ്രുമം)

Comments