ലാജമണ്ഡം


ലാജമണ്ഡം

ലാജൈസ്സിദ്ധസ്സധാന്യാക
കണാശുണ്ഠീഘനാംബുഭി : I
പൂതസ്സഡാഡിമരസ:
കൃതോ മണ്ഡ; സസൈന്ധവ: II
രുച്യ: പഥ്യസ്ത്രിദോഷഘ്നോ
വഹ്നിസന്ധുക്ഷണ: പരം II

മലര് കൊത്തമ്പാലരി, തിപ്പലി, ചുക്ക്, മുത്തങ്ങക്കിഴങ്ങ്, ഇവ കൊണ്ടു കഷായം വെച്ച് അരിച്ചെടുത്ത് ആ തെളി താളിമാതളക്കായുടെ നീരും ഇന്ദുപ്പും ചേർത്ത് സേവിക്കുന്നത്
രുചികരവും പഥ്യവും ത്രിദോഷ കോപത്തെ ശമിപ്പിക്കുന്നതും (നശിപ്പിക്കുന്നതും) ജoരാഗ്നിയെ ദീപിപ്പിക്കുന്നതുമാകുന്നു.

Comments