സൂര്യാവർത്തേ നസ്യം

സൂര്യാവർത്തേ നസ്യം

സൂര്യാവർത്തേ നസ്യം
കുര്യാൽ സ്തന്യേന വിശ്വയുക്തേന I
അഥവാ തസ്യാഗമനേ
ഭുഞ്ജീത ഷഡ്രസോപേതം II

ചുക്കരച്ച് (മുലപ്പാലിൽ) മുലപ്പാലിൽ കലക്കി അരിച്ച് നസ്യം ചെയ്യുക
അഥവാ സൂര്യോദയത്തിനു മുമ്പ് ഷഡ്രസ പ്രധാനമായ ആഹാരം വയർ നിറച്ച് കഴിക്കുക
(എരുമത്തൈര് കൂട്ടി ഊണുകഴിയ്ക്കുക )
"ക്ഷുദ്വതസ്സാ വിശേഷത: "
രാത്രി ഉഴുന്നുപരിപ്പിട്ടു കാച്ചിയ പാൽ കുടിപ്പിക്കുന്നതും പതിവാണ്
ഉഴുന്നുവടനെയ്യിലുണ്ടാക്കി കഴിച്ച് മീതെ പാൽ കുടിക്കൂ ക
ബലാധാ ത്ര്യാദിതൈലം
തലയിൽ തേച്ച് തുടയ്ക്കുക
ഇവ അഞ്ചോ ഏഴോ ദിവസം വരെ ചെയ്താൽ മതിയാകും

Comments