അമ്പഴങ്ങ

അമ്പഴങ്ങ
അമ്പഴങ്ങാ തുലോം നന്നു
രുചിക്കും ദഹനത്തിനും
വാതപിത്തങ്ങളെത്തീർക്കും
വർദ്ധിപ്പിക്കും ബലത്തിനെ
കിഞ്ചിൽ കഫത്തെയുണ്ടാക്കും
വിരേചനകരഞ്ച തൽ

सुगन्धचूतं वृष्यं स्यात्
दीपनं बलवर्द्धनम् ।
वातपित्तप्रशमनं
किञ्चित् कफकरं सरम् ॥

Comments