അത്തിക്കായ(മൂക്കാത്തത് )

അത്തിക്കായ(മൂക്കാത്തത് )


ഇളതായുള്ളയത്തിക്കാ
സർവ്വാതീസാരനാശനം
ജ്വരഘ്നംദീപനംപഥ്യം
പ്രമേഹം ഗ്രഹണീ ഹരം
അത്തിപ്പഴം തണുത്തുള്ളു
വാതപിത്തഹരം പരം
सदाफलफलं बालं
सर्वातीसारनाशनम् ।
हितं ज्वरे प्रमेहे च
दीपनं ग्रहणीप्रणुत् ॥
तदेव पक्वं मधुरं
वातपित्त निबर्हणम् ।

Comments