ഞണ്ട് തുരന്ന് വച്ച മണ്ണ് - Crab diged out mud


कुलीरो उत्थित मृतपिण्ड
ഞണ്ട് തുരന്ന് വച്ച മണ്ണ്
Crab diged out mud 

Oziotelphusa genus ...freshwater crabs of paddy fields..
Family... Gecarcinucidae

"कुलीरो उत्थित मृतपिण्ड लेपनश्च प्राशस्यते 
आमे विदाह काले च ...." (Chikithsa manjeri)

The mud diged out by crabs of paddy field is advised to apply on Sthanavidradhi before Pakva stage reference Chikithsa manjeri..
Information about this first shared by most respected Guru Dr. O K Narayanan Uncle ,kannur , Drnarayanan Ok 
ഒന്നരാടൻ പനി (ഐകാഹിക ജ്വരം ] യിൽ ഈ മണ്ണ് കൊണ്ട് തിലകം തൊട്ടാൽ നിശ്ചയമായും ശമിക്കുമെന്നു ഭൈഷജ്യരത്നാവലിയിൽ . അനുഭവം ഉണ്ടായിട്ടുണ്ട്...

സ്തന വിദ്രധിയിൽ ഞണ്ട് തുരന്ന് വച്ച മണ്ണ് പഴുക്കുന്നതിന്‌ മുൻപും ഉൾ പഴുപ്പിലും പുരട്ടുന്നത് നല്ലതാണ്... (Chikithsamanjeri)
Information shared by DrSreejith Surendran sir ..
ഗ്രന്ഥി വിദ്രധി എന്നിവയ്ക്ക് പുറമേ മാംസ ക്ഷയ ജന്യ വ്യാധികളിലെ പേശീ ശോഷം തടഞ്ഞു പേശികൾക്ക് ബലം നൽകാൻ മുരിങ്ങയില നീര് ചേർത്ത് ലേപം ഇടുന്നത് താര തമ്യേന നല്ല വേഗത്തിൽ ബലം കയറി വരാൻ സഹായിക്കും... (Myelitis, MND,etc)

By

Dr.Ajayan Sir

Comments