Lemon (ചെറുനാരകം)
The lemon is a species of small evergreen trees in the flowering plant family Rutaceae, native to Asia, primarily Northeast India, Northern Myanmar or China
ചെറുനാരങ്ങ നന്നുജോനകനാരങ്ങാ രുചിക്കുംദഹനത്തിനും ക്ഷയിപ്പിക്കുംകഫംവാതം കൃമിയെന്നുള്ളവറ്റിനെ ഭുജിച്ചുള്ളഗുരുദ്രവ്യം ദഹനത്തിനുമുത്തമം അതിലുണ്ടായ്വരും നീരു സുഗന്ധമുഖശോധനം കഫവാതങ്ങളെത്തീർപ്പാൻ ശക്തിയുള്ളോന്നിതേറ്റവും दीपनो रोपणस्तीक्ष्ण -
स्सुगन्धिर्म्मुखशोधन : I
जंबीर : कफवातघ्न :
कृमिहा भक्तपाचन : ॥ നാരംഗമമ്ലമത്യുഷ്ണം രുച്യംവാതഹരംപരം
കട്വമ്ലമപരം ഹൃദ്യം
ദുർജ്ജരം വാതനാ ശനം ജംബീരമമ്ലംശൂലഘ്നം
ഗുരൂഷ്ണം കഫവാതജിത്
ആസ്യവൈരസ്യ ഹൃത്പീഡാ വഹ്നിമാന്ദ്യകൃമീൻജയേത്
ബീജപൂരഫലം രുച്യം
രസേമ്ലം ദീപനം ലഘു: രക്തപിത്തകരംഗ്രാഹി
ജിഹ്വാ ഹൃഛോധനം പരം ത്വക്തസ്യതിക്താഗുർവ്യുഷ്ണാ കൃമിവാതകഫാപഹാ
തന്മാംസം ബൃംഹണം ശീതം
ഗുരു പിത്തസമീര ജിത് കേസരോമധുരോഗ്രാഹീ ശൂലഗുന്മോദരാപഹ :
ബീജമുഷ്ണം കൃമി ശ്ലേഷ്മ
വാതജിത് ഗർഭദം ഗുരു തത്പുഷ്പംശീതളം ഗ്രാഹീ രക്തപിത്തഹരം ലഘു: മധുകർക്കടികാശീതാ
രക്തപിത്തഹരാ ഗുരു :
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW