കുമിഴിൻ പഴം

കുമിഴിൻ പഴം

കുമ്പിളിന്റെ ഫലം വൃഷ്യം
ശീതശുദ്ധരസായനം
ഒഴിക്കും മലമൂത്ര ത്തെ
വാതപിത്തകഫാപഹം
काश्मर्यजं हिमं वृष्यं
शकृन्मूत्र विबन्धजित् ।
केश्यं मेद्ध्यञ्च निर्द्दिष्टं
त्रिदोषघ्नं रसायनम् ॥

Comments