മേഹാരി കഷായം

सालपर्णी वृष्यसर्वदाेषहराणाम् ॥
ശാലിപർണീ വൃഷ്യസർവദോഷ
ഹരാണാം II
ശുക്ലത്തെ വർദ്ധിപ്പിയ്ക്കുകയും
എല്ലാ ദോഷങ്ങളേയും ശമിപ്പിയ്ക്കു
കയും ചെയ്യുന്നവയിൽ ഓരില
ശ്രേഷ്ഠമാണ്.


मेहारिक्वथम्
मेहारिमूल कतक
निष्क्वाथे मधुसंयुत : ।
पीतो मेहारिनामोयं
प्रमेहं हन्ति दुस्तरं II
(अनुभूतं)
മേഹാരി കഷായം
(അനുഭൂതം )
മേഹാരി മൂല കതക
നിഷ്ക്വാഥെ മധുസംയുത: I
പീതോ മേഹാരി നാമോfയം
പ്രമേഹം ഹന്തി ദുസ്തരം ॥
ഏകനായകവേര് 6 കഴഞ്ച്
തേറ്റാമ്പരൽ. 6 കഴഞ്ച്

Comments