കുടജോ രക്താർശ: പ്രശമനാനാം

കുടജോ രക്താർശ: പ്രശമനാനാം II
രക്തം പോകുന്ന അർശസ്സുക്കളെ ശമിപ്പിക്കുന്നവയിൽ കുടകപ്പാലയുടെ വേരിന്മേൽ തൊലി ശ്രേഷ്ഠമാണു് II

Comments