ചെറിയ കരിമ്പിരുമ്പാദികഷായം


उदीच्यं निर्वापणदीपनीयछर्द्यतीसारहराणाम् ।
ഉദീച്യം നിർവ്വാപണദീപനീയഛർദ്ദ്യ
തീസാരഹരാണാം |

സുഖമുണ്ടാക്കുകയും അഗ്നിയെ
ദീപ്തമാക്കുകയും ഛർദ്ദിയേയും
അതിസാരത്തേയും ശമിപ്പിയ്ക്കു
കയും ചെയ്യുന്നവയിൽ ഇരുവേലി
ശ്രേഷ്ഠമാണ്

ചെറിയ കരിമ്പിരുമ്പാദികഷായം

കരിമ്പിരുമ്പിൻപൊടി പഥ്യ
ചങ്ങലമ്പരണ്ടയും കോൽപ്പുളിതൻ ഞെരമ്പും l
നിലമ്പരണ്ടാതവിഴാമമുത്തിൾ
കുറുന്തുവട്ടീ ച കുടിയ്ക്ക പാണ്ഡുവിൽ II
**********************************

Comments