പൊന്നാരി വീരൻ

പൊന്നാരി വീരൻ


ചീരതോരൻ വെക്കുന്ന പോലെ തോരൻ വെക്കു കിടിലം .
മാത്രമല്ല ഇതിന്റെ കായ അമരക്ക പോലെയാണ് ഷെയ്പ്. അതിന്റെ ഉണക്ക കുരുകൾ ശേഖരിച്ച് പൊടിച്ച് ചായയിൽ ഉപയോഗിക്കും. കാപ്പി പൊടിക്ക് പകരം . കാപ്പിപ്പൊടിയുടെ അതേ രുചി

Comments