Random Post

ശോണിതാമൃതം കഷായം


पिप्पलीमूलं पाचनीयदीपनीयानाहहराणाम् ॥

പിപ്പലീമൂലം പാചനീയ ദീപനീയ
ആനാഹ ഹരാണാം ॥

ആമത്തേയും മറ്റും പചിപ്പിയ്ക്കുക
യും അഗ്നിയെ ദീപ്തമാക്കുകയും
ആനാഹത്തെ ശമിപ്പിയ്ക്കുകയും
ചെയ്യുന്നവയിൽ കാട്ടുതിപ്പലിവേര്
ശ്രേഷ്ഠമാണ് .

शोणितामृतं क्वाथम्

पथ्यागोपाङ्गनानिम्बै:
क्वाथः स्यात् ३ाोणितामृतम् I
पिटकाकुष्ठवीसर्प
रक्तदोषहरं परम् ॥
(अनुभूतम्)
ശോണിതാമൃതം കഷായം
(അനുഭൂതം )
പഥ്യാ ഗോപാംഗനാ നിംബൈർ -
ക്വാഥ: സ്യാത് ശോണിതാമൃതം I
പിടകാകുഷ്ഠ വീസർപ്പ -
രക്തദോഷഹരം പരം II

കടുക്കത്തൊണ്ട്, നറുനീണ്ടിക്കിഴങ്ങ് ആരും മൊരിയും നീക്കി, വേപ്പിൻ തൊലി
സമം - കഷായം

Post a Comment

0 Comments