ജീരകാദി കഷായം



काष्मर्यफलं रक्तसंग्रहणीयरक्तपित्तप्र३ामना
नाम् ॥
കാശ്മര്യഫലം രക്തസംഗ്രഹണീയ
രക്തപിത്തപ്രശമനാനാം II

രക്തത്തെ തടയുകയും, രക്തത്തെ
യും പിത്തത്തെയും ശമിപ്പിക്കുകയ
യും ചെയ്യുന്നവയിൽ കുമിഴിൻ പഴം
ശ്രേഷ്ഠമാണ് II

जीरकादि क्वाथम्
जीरकव्योषलशुनं सुपिष्टंकोष्णवारिणा ।
३ाीतज्वरस्यागमने पिबेत् तत्सिद्धमंबुवा ॥

ജീരകാദി കഷായം
ജീരകവ്യോഷലശുനം
സുപിഷ്ടം കോഷ്ണവാരിണാ I
ശീതജ്വരസ്യാഗമനേ
പിബേൽ തൽസിദ്ധമംബുവാ ॥

Comments