दशमूलरास्नादि कषायम् - ദശമൂലരാസ്നാദി കഷായം

दशमूलरास्नादि कषायम्
( अनुभूतम् )
दशमूलं च रास्नादिं
योगोक्तानि चतुर्द्दशा ।
भेषजानिसमं कृत्वा
क्वाथयेत् तत् पिबेन्नर : ॥
सरुजे सशोफे वात -
रक्तातङ्के परं हितम् ॥

दशमूलं रास्नैरण्डादि योगोक्त चौबीस औषधों से सिद्धकषाय , व्योषादि गुल्गुलु आदि युक्त अनुपान से सेवन करना वातरोग मे भी उत्तम है ।
രാസ്നൈരണ്ഡാദി കഷായമരുന്നുകളും (14) ദശമൂലവും (10) ചേർത്തു തയ്യാറാക്കുന്ന ദശമൂലരാസ്നാദി കഷായം നീരും വേദനയും അധികരിച്ചുള്ള ഇടങ്ങളിൽ രാസ്നൈരണ്ഡാദി കൊടുക്കാവുന്നിടത്തെല്ലാം കൂടുതൽ ഫലപ്രദം
വ്യോഷാദിഗുൽഗുലു ചേർത്തു കഷായം നൽകിയാൽ വാത രോഗങ്ങളിൽ ഗുണം ചെയ്യും.

Comments