नवकार्षिकं कषायं - നവകാർഷകം കഷായം

नवकार्षिकं कषायं - നവകാർഷകം കഷായം 
( स यो वा र )
दार्वीगुळूचीकटुकोग्रगन्धा -
मञ्जिष्ठनिंबत्रिफलाकषाय : I
वातास्रमुचैर्न्नवकार्षिकाख्यो
जयेच्च कुष्ठानखिलान् नराणाम् ॥
മരമഞ്ഞൾതൊലി, ചിറ്റമൃത്, കടുകുരോഹിണി, വയമ്പ്, മഞ്ചട്ടി, വേപ്പിൻ തൊലി, ത്രിഫലമൂന്നും എന്നിങ്ങിനെ ഒമ്പതുകൂട്ടം മരുന്നുകൾ ഓരോ കഴഞ്ചുവീതം കഷായം വെച്ചു സേവിക്കുക. എല്ലാ വിധ ത്വഗ്രോഗങ്ങളിലും ഹിതമാണ്. ഇതിലെ കണക്കിനെ പ്രത്യേക വിധിയായി സ്വീകരിക്കണം.

Comments