തുവർച്ചിലയുപ്പ്

सौवर्च्चलेक्षरुचके
तिलकं तत्र मेचके ।
मत्स्यण्डी फाणितं खण्ड -
विकारे शर्करा सिता ॥

സൌവർച്ചലം = നല്ല ശോഭയുള്ളത്
അക്ഷം = വ്യാപിക്കുന്നത്
രുചകം = ശോഭിക്കുന്നത്
ഇവ 3 ഉം തുവർച്ചിലയുപ്പിന്റെ പേര് (മധുരലവണം എന്നും പറയുമത്രെ)

Comments