അസ്ഥി ക്ഷയിച്ചാൽ

 "अस्थ्न्यस्थितोदः शतनं दन्तकेशनखादिषु।"
( अ हृ सू दोषादिविज्ञानीयम् )

अस्थिन ( क्षीणे ) अस्थितोदः दन्तकेश
नखादिषु शतनं ( च स्यात् )

"അസ്ഥ്ന്യസ്ഥിതോദ: ശതനം
 ദന്തകേശനഖാദിഷു ."

അസ്ഥി ക്ഷയിച്ചാൽ അസ്ഥികളിൽ
കുത്തിനോവും പല്ല് കേശം നഖം
ഇവ കൊഴിയുകയും ചെയ്യും 

Comments