കർപ്പൂര തൈലം

കർപ്പൂര തൈലം

(അനുഭൂതം )
പാദാംശം ശുദ്ധകർപ്പൂരം
പ്രക്ഷിപേൽ തിലജെ ഭിഷക്ക് I
സമ്മേളിതന്തു തദ്വാത-
ദന്തകർണ്ണരുജാപഹം II

Comments