ശോഫഹര കഷായം

ദ്രാക്ഷ പഥ്യ കണാ ധാത്രീ
വ്യാഘ്രി ശൃംഗി ദുരാലഭാ l
പുനർന്നവദ്വയം കീഴാർ -
നെല്ലിയും കാസഹങ്ങളാം ॥

പയ്യാനി പാതിരീമുഞ്ഞ
കൂവളം കുമിഴോരില  I
ഗുഹാ ഞെരിഞ്ഞിൽ ബൃഹതീ
ദ്വയവും ശോഫഹങ്ങളാം II

(ഭാഷാ ചരകം)

Comments