ജീവനീയ ഗണം ലേഖനീയ ഗണം

ജീവനീയ ഗണം ലേഖനീയ ഗണം

ദ്വിജീവകം ദ്വികാകോളി
കാട്ടിൽപയറുഴുന്നുകൾ
ദ്വിമേദയഷ്ടി ജീവന്തീ-
യിപ്പത്തും ജീവനീയമാം II

നിശാദ്വയംഘനംകുഷ്ഠം
രോഹിണീ വിടയം വചാ I
ചിത്രകം വെൾവയമ്പുങ്ങു-
മിപ്പത്തും ലേഖനീയമാം ॥

ചന്ദനം പത്മകം പുന്ന
രാമച്ചം യഷ്ടി ശാരിബ I
മുതക്കു ദൂർവ്വമഞ്ചട്ടി
ജീവന്തീയിവവർണ്യമാം II

(ഭാഷാചരകം)

Comments