किंशुकपत्रादि केरतैलम्
रसे किंशुकपत्रस्य
गन्ध कल्कं प्रसाधितम् ।
तैलमभ्यञ्जनात्कण्डू
पामा वीसर्प्प नाशनम् ॥
കരിമുരുക്കില വെള്ളം ചേർക്കാതെ ഇടിച്ചു പിഴിഞ്ഞരിച്ച നീര് ഒരു നാഴിയിൽ 4 കഴഞ്ച് നെല്ലിക്കാ ഗന്ധകം പൊടിച്ച് ഇട്ട് കാൽ നാഴി വെളിച്ചെണ്ണയും ചേർത്ത് തളികയിൽ വെച്ച് ഉരസി വെള്ളം വറ്റിക്കുക. അത്യാവശ്യ സന്ദർഭത്തിൽ അടുപ്പത്തു വെച്ച് മൂപ്പായാൽ അരിക്കാതെ വാങ്ങി ചൂടാറിയാൽ കുപ്പിയിലാക്കി വെക്കുക '
☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
ആവണക്ക്
ആവണക്കങ്ഗമർദ്ദഘ്നം
സ്വേദനം മലശോധനം
കഫവാതപ്രശമനം
ശോഫഗുൻമോദരാപഹം
अङ्गमर्दोपशमनं
स्वेदनं भेदनन्तथा I
एरण्डं कफवातघ्नं
शोफगुल्मोदरापहम् ॥
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW