ചെമ്പരുത്യാദി തൈലം / കേരതൈലം /ജീവന പഞ്ചമൂലം

ചെമ്പരുത്യാദി തൈലം / കേരതൈലം
ചെമ്പരത്തിയുടെ പത്രം
പിഞ്ചുനൽകൂവളത്തില
തെച്ചിപ്പൂ കൊടിഞ്ഞാ ലീ ച
മുക്കുറ്റി കൃഷ്ണതൃത്തുവ
കീഴാർനെല്ല്യമരീ പത്രം
ജീരകം രണ്ടു കല്ക്ക മായ്
കാച്ചിതേപ്പിയ്ക്കതില ജം
ബാലാനാമിദമുത്തമം
ചിരങ്ങും ചൊറിയും മാറും
കുരുവും നീരിറക്കവും
जपापत्रं बिल्वपत्रं
पारन्ती नागवल्लिका ।
कृष्णाख्यतुळसी नीली
वशिनीतामलक्यपि ॥

एकैकपलमेतैषां
सम्यक् संक्षुद्य वारिणा ।
निष्पीड्य तद्रसप्रस्थे
कर्षांशं जीरकद्वयम् ॥

कल्कीकृत्य पचेतैलं
कुडबं तिलसंभवम् ।
बालानामिदमभ्यङ्गात्
सर्ववीसर्प्प नाशनम् ॥
☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
ജീവന പഞ്ചമൂലം
ശതാവരീ കോവലുജീ-
വകർഷഭൌ ജീവന്തിയും
ജീവനപഞ്ചമൂലകം
ചക്ഷുസ്സിനുംനന്നിതു വൃഷ്യമേറ്റവും
 വാതാപഹംപിത്തവി നാശനം പരം
अभीरुवीराजीवन्ती
जीवकर्षभकै: स्मृतम् ।
जीवनाख्यन्तु चक्षुष्यं
वृष्यं पित्तानिलापहम् ॥

Comments