തമിഴാമ / തവിഴാമ

 തമിഴാമ / തവിഴാമ
 തമിഴമയ്ക്കെരിച്ചിട്ടും
 കച്ചിട്ടും രസമായ് വരും
 കഫവാതഹരം ഹൃദ്യം
 നന്നുശോഫോദരാർശ
 സാം
 ദീപനത്തെ വരുത്തീടും
 രുചിക്കും നന്നിതെത്രയും
 वर्षाभू कफवातघ्नी
 हिता शोफोदरर्शसाम् ।
 कटुतिक्त रसा हृद्या
 रोचना वह्निदीपनी ॥
 ☆☆☆☆☆☆☆☆☆☆☆

Comments