नीलीकरञ्जादि कषायं - നീലീകരഞ്ചാദി കഷായം ജാതി കഷായം

नीलीकरञ्जादि कषायं - നീലീകരഞ്ചാദി കഷായം ജാതി കഷായം
( प्रयोगसमुच्चयं - षष्ठपरिच्छेदं - मूषिकसामान्य चिकित्सा )
नीलीकरञ्जपिचुमन्दशिरीषशिग्रु -
मुस्तोग्रविश्वसुरभूरुहचन्दनानि ।
एभिस्समांशसहितै : परिपक्वमंभ :
शीघ्रं विनाशयति मूषिकदोषजालम् ॥
അമരിവേര്, ഉങ്ങിൻതൊലി, വേപ്പിൻ തൊലി, നെന്മേനിവാകതൊലി, മുരിങ്ങത്തൊലി, മുത്തങ്ങ, വയമ്പ്, ചുക്ക്, ദേവതാരം, ചന്ദനം ഇവ തുല്യ അളവിൽ കഷായം. എലിയിൽ നിന്നുണ്ടായ എല്ലാ ദോഷവും തീരും.

Comments